SPECIAL REPORT'കോട്ടക്കകത്തെ കുറുവാസംഘം' എന്ന് മുക്കിലും മൂലയിലും പോസ്റ്റര്‍ പതിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു; ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സിപിഎം നേതാക്കള്‍; മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്കിച്ചു; ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സിപിഎമ്മെന്ന് ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:57 AM IST